പള്ളിക്കുള്ളിലൂടെ അരുളിക്ക പറത്തി ആധുനികവാദികൾ
ഒരു റിമോട്ട് നിയന്ത്രിത ഡ്രോൺ ഉപയോഗിച്ച് അരുളിക്ക പള്ളിയ്ക്കകത്തുകൂടി പറത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ബാലചാപല്യമുള്ള വൈദികൻ അരുളിക്കയെ സ്വീകരിക്കുകയും അൾത്താരയിൽ സ്ഥാപിക്കുകയും ചെയ്യുന്നു.
#newsLysjzwfplu
01:25